Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mount Mary Public School

Kottayam

മാ​ലം മൗ​ണ്ട് മേ​രി പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി

മാ​​ലം: മൗ​​ണ്ട് മേ​​രി പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ല്‍ കെ​​ജി ക്ലാ​​സു​​ക​​ളി​​ലേ​​ക്ക് പു​​തു​​താ​​യി പ്ര​​വേ​​ശ​​നം നേ​​ടി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യു​​ള്ള പ്ര​​വേ​​ശ​​നോ​​ത്സ​​വം ദീ​​പി​​ക ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ (അ​​ഡ്മി​​നി​​സ്‌​​ട്രേ​​ഷ​​ന്‍) - ഫാ. ​​ര​​ഞ്ജി​​ത്ത് ആ​​ലു​​ങ്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ ഫാ. ​​സാം ഒ​​റ്റ​​ക്ക​​ല്ലി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്രി​​ന്‍​സി​​പ്പ​​ല്‍ ശോ​​ഭാ റോ​​യ്, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ നി​​ര്‍​മ​​ല തോ​​മ​​സ്, അ​​ധ്യാ​​പ​​ക​​രാ​​യ ടി.​​ആ​​ര്‍. സി​​ന്ധു, ജ്യോ​​തി​​ല​​ക്ഷ്മി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ച​​ട​​ങ്ങി​​ല്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളും ര​​ക്ഷി​​താ​​ക്ക​​ളും പ​​ങ്കെ​​ടു​​ത്തു. വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും സം​​ഘ​​ടി​​പ്പി​​ച്ചു.

Latest News

Corehub Up